സ്വര്‍ണവില വര്‍ധിച്ചു

Update: 2026-03-28 06:01 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 230 രൂപ വര്‍ധിച്ച് 13,575 രൂപയും പവന് 1,860 രൂപ വര്‍ധിച്ച് 1,08,600 രൂപയുമായി. 18 കാരറ്റ് പവന് 89,240 രൂപയുമായി വര്‍ധിച്ചു.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം.

Tags: