സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഇന്ന് 8,640 രൂപ വര്‍ധിച്ചു

പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയായി

Update: 2026-01-29 04:36 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില ഗ്രാമിന് 1,080 രൂപ വര്‍ധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയായി. ഇന്നലെ വൈകീട്ട് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15,315 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയായും ഉയര്‍ന്നിരുന്നു

Tags: