സ്വര്‍ണവില വര്‍ധിച്ചു

പവന് 880 രൂപ വര്‍ധിച്ച് 1,15,400 രൂപയായി

Update: 2026-02-20 14:44 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് വര്‍ധിക്കുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,425 രൂപയും, പവന് 880 രൂപ വര്‍ധിച്ച് 1,15,400 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയുമായിരുന്നു.

Tags: