സ്വര്‍ണവില കുറഞ്ഞു

പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയായി

Update: 2026-02-16 04:32 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയും, പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 240 രൂപ വര്‍ധിച്ച് 14,460 രൂപയും, പവന് 1,920 രൂപ വര്‍ധിച്ച് 1,15,680 രൂപയുമായിരുന്നു. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയും, പവന് 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയുമായിരുന്നു വില.

Tags: