സ്വര്‍ണവില കുറഞ്ഞു

പവന് 800 രൂപ കുറഞ്ഞ് 1,16,920 രൂപയായി

Update: 2026-02-04 12:59 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രാവിലെ 4,840 രൂപ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,615 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,16,920 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയും, പവന് 4,840 രൂപ വര്‍ധിച്ച് 1,17,720 രൂപയുമായിരുന്നു.

Tags: