കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 225 രൂപ കുറഞ്ഞ് 13,655 രൂപയും പവന് 1,800 രൂപ കുറഞ്ഞ് 1,09,240 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് 11,173 രൂപയും പവന് 89,384 രൂപയുമാണ് വില.
സ്‌പോട്ട് ഗോള്‍ഡിന് 166.04 ഡോളര്‍ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔണ്‍സ് വില. 3.47 ശതമാനമാണ് ഇടിവ്.