കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയും പവന് 2,200 രൂപ കുറഞ്ഞ് 1,06,000 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയും പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിലും വില ഇടിഞ്ഞു. 132.05 ഡോളര്‍ കുറഞ്ഞ് 4,421.51 ഡോളറാണ് ട്രോയ് ഔണ്‍സിന്റെ വില. 2.90 ശതമാനമാണ് കുറഞ്ഞത്.