സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

പവന് 200 രൂപ വര്‍ധിച്ച് 95,640 രൂപയായി

Update: 2025-12-08 06:16 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും, പവന് 200 രൂപ വര്‍ധിച്ച് 95,640 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയും, പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,830 രൂപയായി. 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറഞ്ഞ് 7,660 രൂപയായി. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.

Tags: