സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

Update: 2026-03-11 06:14 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 14,970 രൂപയും പവന് 680 രൂപ വര്‍ധിച്ച് 1,19,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 12,300 രൂപയും പവന് 98,400 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് വില 290 രൂപയും പത്ത് ഗ്രാമിന് 2,900 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.

Tags: