അങ്ങാടിപുറത്ത് ഇന്ന് നാല് മണി മുതല്‍ ഗതാഗത നിയന്ത്രണം

Update: 2022-04-16 10:13 GMT

പെരിന്തല്‍മണ്ണ:അങ്ങാടിപുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പത്താം പൂരംപ്രമാണിച്ച് ഇന്ന് (ശനി) വൈകീട്ട് നാല് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറിയിച്ചു.


Tags:    

Similar News