പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

Update: 2018-10-06 10:19 GMT


പത്തനംതിട്ട:പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രകാശ്ബാബു അടക്കുമുള്ളവര്‍ക്ക് പരിക്കേറ്റത്‌

Similar News