മികച്ച ഗായകനെ ആദരിച്ചു

Update: 2018-10-25 14:05 GMT

തിരുവനന്തപുരം: മികച്ച ഗായകനുള്ള നടന്‍ സുകുമാരന്‍ സ്മാരക ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ഗായകനെ ആദരിച്ചു. അവാര്‍ഡിന് അര്‍ഹനായ പട്ടം സനിത്തിനെ ഫ്രാറ്റ് 25ാം വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചത്.

Similar News