പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

Update: 2018-09-13 09:42 GMT


കൊല്ലം : ചാത്തിനാംകുളം അംബേദ്ക്കര്‍ കോളനിയില്‍ S.K ഭവനില്‍ രാജുശശികല ദമ്പതികളുടെ മക്കളായ ശരത് ലാല്‍, കിരണ്‍ ലാല്‍ എന്നിവരാണ് മരിച്ചത്. 4 പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളായ വിഷ്ണു, മണികണ്ഠന്‍, വിശാഖ്, ശ്രീരാജ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ സുഹൃത്ത് ചാത്തി നാംകുളം അഞ്ച്മുക്ക് സ്വദേശി മീരാനെ തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.

Similar News