ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2018-10-27 15:52 GMT


കൊയിലാണ്ടി : ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര പതിയാരക്കര വട്ടക്കണ്ടിയില്‍ ഗോവിന്ദന്റെ മകന്‍ ഷാജി (32) ആണ് സംസ്ഥാന പാതയില്‍ കുറുവങ്ങാട് മരമില്ലിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്  ULCCS ജീവനക്കാരനായിരുന്നു. മാതാവ് കാര്‍ത്യായനി
ഭാര്യ അനിജ
മക്കള്‍ ശ്രാവണ്‍, ഷാരോണ്‍
സഹോദരി ഷൈനി

Similar News