ബാബരി ദിനം: എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ദിനമായ ഇന്ന് എസ്ഡിപിഐ മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു.
വടകരയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം അധ്യക്ഷത വഹിക്കും. കോഴിക്കോട് സിറ്റിയില്‍ നടക്കുന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും.
കൊടുവള്ളിയില്‍ വൈസ് പ്രസിഡന്റ് കെ പി ഗോപി, കുറ്റിയാടിയില്‍ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, പേരാമ്പ്രയില്‍ സലീം കാരാടി, നാദാപുരം സാലിം അഴിയൂര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബേപ്പൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, തിരുവമ്പാടി, കുന്ദമംഗലം എന്നിവിടങ്ങളില്‍ യഥാക്രമം മുസ്തഫ പാലേരി, റസാഖ് കാരന്തുര്‍, എ വാസു, എം അഹമ്മദ് മാസ്റ്റര്‍, അസീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.