മാലിയിലെ ഫ്രഞ്ചുഹോട്ടലിലെ ഭീതിതമായ ആ നിമിഷങ്ങള്‍

Update: 2015-11-22 10:33 GMT
മാലിയിലെ ഫ്രഞ്ച് ഹോട്ടല്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍.സായുധസംഘം 170 പേരെയായിരുന്നു ബന്ദികളാക്കിയിരുന്നത്. സുരക്ഷാ സേനയുടെ ഇടപെടലില്‍ 20 ഇന്ത്യക്കാരുള്‍പ്പെടെ 143 പേരെ രക്ഷപ്പെടുത്തിയെങ്കിലും 21 ജീവനുകള്‍ ബലി കൊടുക്കേണ്ടി വന്നു. റാഡിസണ്‍ ബ്ലൂവ് ഹോട്ടലില്‍ നടന്ന ആക്രമണ ദൃശ്യങ്ങളിലൂടെ

[video data-width="464" data-height="224" mp4="http://www.thejasnews.com/wp-content/uploads/2015/11/Mali-Hotel-Attасk-First-video-from-inside-Radisson-lobby-shows-Hotel-Attасk.mp4"][/video]

 
Tags:    

Similar News