ജക്കാര്ത്തസ്ഫോടനം; ഏറ്റുമുട്ടലിന്റെ വിവിധ ദൃശ്യങ്ങള്‍
BY TK tk14 Jan 2016 10:26 AM GMT
X
TK tk14 Jan 2016 10:26 AM GMT
ജക്കാര്‍ത്ത : ഇന്തോനീസ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പരകളാണ് അരങ്ങേരിയത്. ഇതേതുടര്‍ന്ന് പോലിസുകാരന് ഉള്‍പ്പെടെ നാലുപേര്‍ മരിച്ചതായാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്. പതിനാലോളം പേരാണ് നഗരത്തില്‍ ആക്രമണം നടത്തുന്നത് എന്ന് അധികൃതര്‍ സ്ഥിതീകരിച്ചു. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്.് സൈനികരും അക്രമികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഏറ്റുമുട്ടലിന്റെ വിവിധ ദൃശ്യങ്ങളിലൂടെ, [caption id="attachment_39325" align="aligncenter" width="800"] ഇന്തോനീസ്യന്‍ പോലിസ് ഹെലികോപ്റ്ററില്‍ സംഭവസ്ഥലം നിരീക്ഷിക്കുന്നു [/caption] [caption id="attachment_39327" align="aligncenter" width="800"] സ്ഫോടന പരമ്പരയ്ക്ക് ശേഷം ആയുധങ്ങളുമായി എത്തിയ പോലിസ് വാഹനം തകര്‍ന്ന കോഫിഷോപ്പിന് സമീപം നിര്‍ത്തിയിട്ടപ്പോള്‍ [/caption] [caption id="attachment_39329" align="aligncenter" width="800"] സ്ഫോടനത്തിന് ശേഷം ഇന്തോനീസ്യന്‍ പോലിസ് അക്രമികളെ നേരിടുന്നതിനിടെ [/caption] [caption id="attachment_39330" align="aligncenter" width="800"] ബോംബ് സ്ക്വാഡ് വിദഗ്ധന്‍ സംഭവം നടന്ന സ്ഥലം വീക്ഷിക്കുന്നു [/caption] [caption id="attachment_39333" align="aligncenter" width="800"] ഇന്തോനീസ്യന്‍ പോലിസ് തോക്കുകളുമായി കാറിന്റെ മറവ് പറ്റി നീങ്ങുമ്പോള്‍,സമീപം സ്ഫോടനത്തിനിരയായ ആളുടെ മൃതദേഹവും [/caption] [caption id="attachment_39332" align="aligncenter" width="800"] ജക്കാര്‍ത്തയിലെ വ്യാപാരകേന്ദ്രമായ തംറിനിലെ ഓഫിസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു [/caption] [caption id="attachment_39331" align="aligncenter" width="800"] സ്ഫോടനത്തിന് ശേഷം ഇന്തോനീസ്യന്‍ പോലിസ് അക്രമികളെ നേരിടുന്നതിനിടെ [/caption] [caption id="attachment_39334" align="aligncenter" width="800"] ജക്കാര്‍ത്തയില്‍ നടന്ന സ്ഫോടനത്തിനിരയായ ആളുടെ മൃതദേഹം റോഡില്‍ [/caption] |
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT