പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി ചീക്കോട് സ്വദേശി മരിച്ചു
BY BSR6 March 2024 5:42 AM GMT
X
BSR6 March 2024 5:42 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടന്‍ അഹമ്മദ്(71) ആണ് മരണപ്പെട്ടത്. ഭാര്യ: സുബൈദ ഓമാനൂര്‍. മക്കള്‍: ശരീഫ്(മമ്പാട് എഎംയുപി സ്കൂള്‍), ഷാനിബ, ഷമീല. മരുമക്കള്‍: മുജീബ്(പെരിങ്ങാവ്), സുഹൈര്‍ (ചേറൂര് ഹൈസ്കൂള്‍), മുഫീദ.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT