മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍ അന്തരിച്ചു
BY BSR21 April 2023 4:27 AM GMT
X
BSR21 April 2023 4:27 AM GMT
കോട്ടയം: ചലച്ചിത്ര താരം മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍(93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മായിലിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: ഇബ്രാഹീംകുട്ടി(സിനിമ-സീരിയല്‍ താരം), സകരിയ്യ, അമീന, സുആദ, ഷഫീന. മരുമക്കള്‍: പരേതനായ സലീം (കാഞ്ഞിരപ്പള്ളി), കരിം(തലയോലപ്പറമ്പ്), ഷാഹിദ്(കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Next Story
RELATED STORIES
സണ്‍റൈസേഴ്സിന്റെ ചിറകരിഞ്ഞ് നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ കിരീടം
26 May 2024 5:23 PM GMTരാജസ്ഥാന് റോയല്‍സ് തോറ്റതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്
25 May 2024 4:01 AM GMTട്വന്റി20 ലോകകപ്പ്: ഷാഹിദ് അഫ്രീദി അംബാസഡര്‍
24 May 2024 12:55 PM GMTഐപിഎല്‍; മഴ രാജസ്ഥാന് തിരിച്ചടി നല്കി; എലിമിനേറ്ററില്‍ ആര്‍സിബി...
19 May 2024 6:30 PM GMTറോയല്‍ ബെംഗളുരു; ഡൂ ഓര് ഡൈ പോരാട്ടത്തില്‍ ചെന്നൈ വീണു; ആര്‍സിബിക്ക്...
18 May 2024 6:58 PM GMTഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-ചെന്നൈ പോരാട്ടം; പ്ലേ ഓഫില്‍ ആരെത്തും?
18 May 2024 6:48 AM GMT