തോല്‍വി ഉറപ്പിച്ചു; കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി
BY BSR2 May 2021 7:53 AM GMT
X
BSR2 May 2021 7:53 AM GMT
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ തോല്‍വി ഉറപ്പിച്ചതോടെ യുഡിഎഫ് സ്ഥാമാര്‍ഥി മുസ് ലിം ലീഗിലെ കെ എം ഷാജി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങി ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ സിപിഎമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് ഇറങ്ങിപ്പോയത്.
KM Shaji walked out of the counting center
Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT