ഐഎസ്എല്‍; നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ
നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംങ്ഷന് ഭാഗത്തേയ്ക്കും സര്‍വീസുണ്ടാകും.
BY SRF27 Oct 2022 5:04 PM GMT
X
SRF27 Oct 2022 5:04 PM GMT
കൊച്ചി: നാളെ കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ പോരാട്ടം നടക്കുന്നതിനാലാണ് സര്‍വീസ് നീട്ടിയത്. നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംങ്ഷന് ഭാഗത്തേയ്ക്കും സര്‍വീസുണ്ടാകും.
സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയില്‍ ഇറങ്ങും. വൈകീട്ട് 7.30 നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT