Sub Lead

'ഹിന്ദുത്വ ഇന്ത്യ' പുസ്തക പ്രകാശനം ഫെബ്രുവരി 10ന്

ഹിന്ദുത്വ ഇന്ത്യ പുസ്തക പ്രകാശനം ഫെബ്രുവരി 10ന്
X
കോഴിക്കോട്: ഡോ. ടി എസ് ശ്യാംകുമാര്‍ രചിച്ച 'ഹിന്ദുത്വ ഇന്ത്യ' ചരിത്ര സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 10നു രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പ്രഫ. മോഹന്‍ ഗോപാല്‍, കെ ഇ എന്‍, സണ്ണി എം കപിക്കാട്, ഡോ. പി കെ പോക്കര്‍, ഡോ. കെ എസ് മാധവന്‍, ഡോ. എ കെ ആദര്‍ശ, ഡോ. അമല്‍ സി രാജ് പങ്കെടുക്കും.
Next Story

RELATED STORIES

Share it