ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍അട്ടിമറി; റാഫേല്‍ നദാല്‍ പുറത്ത്
അമേരിക്കയുടെ കൊക്കോ ഗഫാണ് റഡാകാനുവിനെ വീഴ്ത്തിയത്.
BY FAR18 Jan 2023 10:20 AM GMT
X
FAR18 Jan 2023 10:20 AM GMT
മെല്‍ബണ്‍: നിലവില്‍ ചാംപ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അമേരിക്കയുടെ മക്കെന്‍സി മക്ഡൊണാള്‍ഡാണ് രണ്ടാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്. സ്കോര്‍ 6-4, 6-4, 7-5. മല്‍സരത്തിനിടെ നദാലിന്റെ ഇടുപ്പിന് പരിക്കേറ്റിരുന്നു.
വനിതാ വിഭാഗം സിംഗിള്‍സില്‍ ബ്രീട്ടീഷ് താരം എമാ റഡാകാനു പുറത്തായി. അമേരിക്കയുടെ കൊക്കോ ഗഫാണ് റഡാകാനുവിനെ വീഴ്ത്തിയത്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT