ബുണ്ടസാ ലീഗ്; ഹെര്ത്തയോട് സമനില പിടിച്ച് ലെപ്സിഗ്
10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്.
BY APH28 May 2020 7:53 AM GMT
X
APH28 May 2020 7:53 AM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ച് ആര് ബി ലെപ്സിഗ്. 10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്. സമനിലയോട് ലെപ്സിഗ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 2-2നാണ് മല്‍സരം സമനിലയിലായത്. മറ്റ് മല്‍സരങ്ങളില്‍ യൂണിയന് ബെര്‍ലിന്‍ മെയിന്‍സിനെ 1-1ന് സമനിലയില്‍ കുരുക്കി. ഓഗസ്ബര്‍ഗ്-പാഡര്ബോര്ണ് മല്‍സരവും ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. കോളന്‍ എഫ് സിയെ ഹഫനിഹെം 3-1ന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്...
19 May 2024 6:16 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMT