കെഎസ്എല്‍ ഫുട്ബാള്‍: സോക്കര്‍ സിറ്റി ജേതാക്കളായി
BY APH21 March 2021 7:02 PM GMT
X
APH21 March 2021 7:02 PM GMT
അരീക്കോട്: കല്ലിങ്ങല്‍ റോവേഴസ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി കല്ലിങ്ങലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപെടുത്തി സോക്കര്‍സിറ്റി പഴംപറമ്പ് ജേതാക്കളായി. എഫ്‌സി കല്ലിങ്ങലിന്റെ അര്‍ഷാദ് സി ടുര്‍ണമെന്റിലെ മികച്ച കളിക്കാരനായി. വെല്‍വണ്‍ എഫ്‌സിയുടെ രാഹുല്‍ ടോപ്‌സ്‌കോറര്‍ ആയും ഹരീഷ് സി മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞടുത്തു.
വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് മെബര്‍ റൈഹാന കുറുമാടന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അസ്‌ലം പി കെ, എം എം മുഹമ്മദ്, സാക്കിയ നിസാര്‍, നിസാര്‍ വൈ പി എന്നിവര്‍ ചേര്‍ന്ന് സമ്മാന ദാനം നിര്‍വഹിച്ചു. സമാപന ചടങ്ങുകള്‍ക്ക് റഫീഖ് പി, നിസാം സി, നജ്മുദീന്‍, ജസീര്‍ ടി,ഷിഹാബ് വൈ പി നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു...
19 May 2024 5:54 PM GMTപോക്സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
19 May 2024 12:46 PM GMTബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTപൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം; സസ്പെന്ഷന്...
19 May 2024 5:06 AM GMT