ഐഎസ്എല്‍: ജെസെല്‍ കര്‍നെയ്റോ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍
കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്മാരില് ഒരാളാണ് ജെസെല്‍. 19 ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ ബ്ലാസ്റ്റേഴ്സ് നേരിടും
BY TMY13 Nov 2021 2:55 PM GMT
X
TMY13 Nov 2021 2:55 PM GMT
കൊച്ചി: പ്രതിരോധ നിരതാരം ജെസെല്‍ കര്‍നെയ്റോ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ക്യാപ്റ്റനാവും. കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്മാരില് ഒരാളാണ് ജെസെല്‍. നവംബര്‍ 19ന് തുടങ്ങുന്ന പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവാന് വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം 19ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ ഗോവയില്‍ പരിശീലനത്തിലാണ് ടീം.
Next Story
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT