Cricket

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
X

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് ഡല്‍ഹിയെ നയിക്കുമെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തെത്തുടര്‍ന്ന് 15 മാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.ഡല്‍ഹിയുടെ പ്രീ സീസണ്‍ ക്യാമ്പില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. മാര്‍ച്ച് 23-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം.

Next Story

RELATED STORIES

Share it