ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; രൂപല്‍ ചൗധരി 400 മീറ്റര്‍ ഫൈനലില്‍
മറ്റൊരു ഇന്ത്യന്‍ താരമായ പ്രിയാ മോഹന്‍ യോഗ്യത നേടാനായില്ല.
BY FAR4 Aug 2022 9:01 AM GMT
X
FAR4 Aug 2022 9:01 AM GMT
നെയ്റോബി: അണ്ടര്‍ 20 ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ രൂപല്‍ ചൗധരി. ഹീറ്റ്സില്‍ ഒന്നാമതായാണ് താരം ഫിനിഷ് ചെയ്തത്. ഫൈനലില്‍ പ്രവേശിച്ചവരില്‍ താരം രണ്ടാം സ്ഥാനത്താണ്. 52.27 സെക്കന്റ് സമയത്താണ് 17 കാരിയായ രൂപല്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ പ്രിയാ മോഹന്‍ യോഗ്യത നേടാനായില്ല. താരം അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
Next Story
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT