|    Nov 19 Mon, 2018 10:32 am
FLASH NEWS
Home   >  Kerala   >  

രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ലൈംഗിക ആരോപണം

Published : 29th October 2018 | Posted By: G.A.G

തിരുവനന്തപുരം : രാഹുലിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സുഹൃത്തായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി അശ്ലീല വീഡിയോ കാണിക്കുകയും കടന്നു പിടിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് ആരോപണം. ഇക്കാര്യം വെളിപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്.
2003-2004 കാലഘട്ടത്തില്‍, പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെയാണ് സംഭവമെന്ന് പോസ്റ്റില്‍ പറയുന്നു. സുഹൃത്തായിരുന്ന രാഹുല്‍ വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ടിവിയില്‍ രാഹുല്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. പിന്നീട് അയാള്‍ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു-യുവതിയുടെ വെളിപ്പെടുത്തി.

Rahul Easwar #Metoo

This incident happened when I had passed out from 12th standard (around the year 2003 – 2004) in Trivandrum, Kerala. I had heard about Rahul Easwar and watched a TV show in Asianet Channel where he was talking about cohabiting of men and women and about personal choices and freedom of a woman etc. Later through a friend, we connected. I was in an age of curiostiy about progressive minded youngsters. At that time, like many in my age, we all had the impression he was talking progressive politics.

So when he befriended me, I was happy. Then one day, he invited me to his house, saying his mother is also there and we all can have a discussion.

His flat — at that time in Kerala, there were rarely any flats — was near Bakery Junction to Palayam route. I remember it was a brown/maroon building. I went there thinking I could meet his mother and him. I was starting my career as an artist too.

When I entered his flat, I got the wind that his mother was not there. I started to get a little scared. I was very young and naive.

He said, his mother just left and will be back. So I sat down as he invited me. He had put on some movie which was soft porn. I started to feel very unesay. Then he started to give me a tour of his flat. He showed a room and said that is his bedroom. Then he initiated to touch me and kiss me.

I didn’t know how to respond back in the beginning as I feltt rapped in the house. But then I moved away and said No. He backed off. Then again het ried it multiple times until I overcame my fear and forced myself to leave.

Later I heard from some people who knows him that he has been manipulative to women and also all this time he also had a steady girl friend.

I want to say this today, as I see him everywhere now and these memories came rushing back on how he used to be. I strongly doubt his beliefs and words. Is he sincere and mean all that he is saying now? In that case his actions were opposite to that back in those days.

——————-

Yesterday morning, a woman who is a well known artist and a friend of mine, with whom I occasionally chat mostly personal stuff approached me and started to narrate these incidents about Rahul Easwar. I was stunned.

Until now, I was of the impression he is a lose cannon, most times silly. I never took this guy seriously and was mocking at him. But these are some serious allegations. I also heard that he was the ‘youth icon’ at that time and now he ist rying hard to become the ‘Hindu voice’.

I should have known any person who is using anti women policies to forward their agenda, definitely will have a history similar to the above narrated incident of violation of women.

I urge Rahul Easwar and his followers to have a deep look into these allegations.

I stand by my friend wholly and sincerely.

(Attaching a screen shot of my conversation with her)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss