Life Style

മെഡിക്കലില്‍ പ്രവേശിക്കുമ്പോള്‍ അറിയേണ്ടത്

മെഡിക്കലില്‍ പ്രവേശിക്കുമ്പോള്‍ അറിയേണ്ടത്
X
medicine2ല തരത്തിലുമുള്ള പ്രവേശന പരീക്ഷകള്‍ എഴുതി ഫലം കാത്തിരിക്കുകയാണ് ഇന്നു പലരും . പ്രവേശന പരീക്ഷകളുടെ വിശദ വിവരങ്ങള്‍ മനസ്സിലാക്കുന്ന കുട്ടികള്‍ പക്ഷെ ആ പര്രീക്ഷയില്‍ ഫലം വന്നാല്‍ പ്രവേശിക്കേണ്ട കോഴ്‌സുകളെ കുറിച്ച മനസ്സിലാക്കുന്നില്ല. റാങ്കിന്റെ മികവിനനുസരിച് കാലാകാലങ്ങളില്‍ മുന്ഗാ്മികള്‍ കോര്‌സുകള്‍ തെരഞ്ഞെടുത്ത അതെ  രീതിയില്‍ തന്നെയാണ് ഇപ്പോഴും മികച്ച റാങ്ക് ഉള്ളവര്‍ പോലും കോഴ്‌സുകള്‍ എടുക്കുന്നതും പഠിക്കുന്നതും. ഈ ആഴ്ച നമ്മള്‍ ചര്ച്ചക ചെയ്യുന്നത് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം വന്നാല്‍ പഠിക്കേണ്ട കോര്‌ഴ്‌സുകളെ കുറിച്ചാണ് .

കേരളത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ കള്‍ വഴി പ്രവേശിക്കേണ്ട കോഴ്‌സുകളാണ്‌
എം ബി ബി എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്.ബി. എ. എം.എസ്. ബി. യു. എം.എസ്. ബി. വി.എസ്.സി & എ. എച്. ഒപ്പം അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ് സയന്‍സ്, ഫോറസ്ട്രി തുടങ്ങിയവ. കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്ത്ത്  & അലൈഡ് സയന്‍സിന്റെ
( കുഹാസ് ) കീഴിലാനു ഈ കോഴ്‌സുകള്‍ നടത്തുന്നത്.

stethascope

എം ബി ബി എസ്



ബാച്ചിലര്‍ ഓഫ് മെഡിസിന്‍ & ബാച്ചിലര്‍ ഓഫ് സര്ജതറി എന്നാണ് എം ബി ബി എസ് എന്നത് കൊണ്ട് ഉദേശിക്കുന്നത്. ആതുര സേവന രംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങലാണ് നടന്നു കൊണ്ടിരിക്കുന്നത്.പുതിയ മരുന്നുകളെ കുറിച്ചും ചികിത്സകളെ കുറിച്ചും പരിച്ചരണത്തെ കുറിച്ചുമുള്ള കണ്ടു പിടുത്തങ്ങളും ഗവേഷണങ്ങളുമാണ് ഇതിന്റെ കാതല്‍. ആതുനിക ടെക്‌നോളജിയുടെ പുരോഗതി മെഡിക്കല്‍ ഭാഗങ്ങള്ക്ുള  ഒരു പുതിയ മുഖം നല്കിയിടുണ്ട്. ജനറല്‍ മേടിസിന്റെയും സര്‌ജ്രെിയുടെയും മറ്റു മേഘലയുടെയും കീഴില്‍ നിരവധി സ്‌പെഷലൈസേഷനുകള്‍ ഉണ്ട്. OBSTETRICS AND GYNACOLOGY , PAEDIATRICS , അങ്ങിനെ തുടങ്ങി പുതിയ സ്‌പെഷലൈസേഷന്‍ അടക്കം ഒരുപാട് ഉണ്ട്. കേരളത്തില്‍ എം ബി ബി എസ്‌നു 3300 സീടുകലാണ് ഉള്ളത്. ഗവണ്മെന്റില്‍ മാത്രം 1250 സീറ്റുകള ഗവണ്മെന്റ് സെല്ഫ്ഫിനാന്‍സ്കോളേജില്‍ 100 സീറ്റുകളും പ്രൈവറ്റ് മാനേജ്‌മെന്റില്‍ 2150 സീറ്റുകളും ഉണ്ട്
.


ബിഡിഎസ്‌

ന്ത പരിചരണത്തിന്റെ ശാസ്ത്ര ശഘയാണ് ബി ഡി എസ്.അഥവാ ബാച്ചിലര്‍ ഓഫ് ഡെന്റെഎല്‍ സര്ജററി. അഞ്ചുവര്ഷുത്തെ പഠനമാണ് ഇത്. കേരളത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം.വായയും പല്ലും രോഗ പ്രധിരോധത്തില്‍ നിന്നും സംരക്ഷിക്കുകയും സൗന്ദര്യം നില നിര്താഗന്‍ തക്ക രീതിയില്‍ ഉള്ള ചികിത്സയും സര്ജ രിയും തീരുമാനിച്ചു നടപ്പിലാകുകയും ആണ് ഇതിന്റെ പ്രധാന ജോലി.dental careമോഡേന്‍ എകുപ്‌മെന്‌സ്  ഉപയോഗിച്ചുള്ള ഈ ചികിത്സാ രംഗത്ത് അത്ഭുത പൂര്ന്നമായ പരിണാമം സംഭവിച്ചിരിക്കുന്നു.തുടര്‍ പഠനം കൂടുതല്‍ ഉള്ള മേഖല
യാണ് ഇത്.

പ്രോസ്‌തോ ടെന്റിക്‌സ് ,
oral
സര്ജുറി, ഓര്‌ത്തോ  ടെന്റിക്‌സ് , പെരിയോ ടെന്റിക്‌സ് ,കണ്സ്ര്!വേടീവ് ടെന്റിസ്ട്രി ,ീൃമഹ മെഡിസിന്‍ & റെഡിയോലജി തുടങ്ങിയ വിശേഷ ശാഖകളും സ്‌പെഷലൈസേഷനും ഇവിടെ നമുക്ക് കാണാവുന്നതാണ്.

ഗവ•േന്ടിലും ഗവ•േന്റ്‌റ് സെല്ഫ്  ഫിനാന്‌സ്് കൊല്ലെജിലുമായി 260 സീറ്റുകളും പ്രൈവറ്റ് മാനേജ്‌മെന്റില്‍ ഏകദേശം 1100  സീറ്റുകളും ഉണ്ട്.

ആയുര്‍വേദം



ഭാരതതിന്റെ പൈത്രകവും പാരമ്പര്യവും നില നിര്തി കൊണ്ടുള്ള ചികിത്സാ രീതിയാണ് ആയുര്വേുതം എന്നത്.ഭാരതത്തിന്റെ സ്വന്തമായ ആയുര്വോദം ഇന്ന്! ലോകോത്തര ചികിത്സാ രീതിയില്‍ ഉന്നത നിലവാരം നില നിര്ത്തു ന്ന ശാസ്ത്രം തന്നെയാണ്.ഋഷി വര്യ•ാതരും മുനികളും ഉപയോകിച്ച ചികിത്സാ രീതിയെ ശാസ്ത്രമാകി പരിണാമം ചെയ്തപ്പോള്‍ മികച്ച ചികിത്സയും കൂടെ സുഖ ചികിത്സയും ടൂറിസത്തിനും തുടങ്ങി നിരവധി മേഘലകളില്‍ ആയുര്വേുദ പഠനവും ഗവേഷണവും  വളര്ന്നു  കഴിഞ്ഞിരിക്ക്കുന്നു.

ayurvedam

ദ്രവ്യ ഗുണ, കായ ചികിത്സ, ആയുര്വേഞദ ദര്ശുന,  മനസ് രോഗയും മനോവിന്ജന , ശാല, വിക്രി വിജ്ഞാന, രോഗ നിധാന്‍, ആയുര്വേഗദ വാജസ്പതി, ആയുര്വേ ദ വിദ്യാ വാരിധി ,തുടങ്ങിയ മേഖലകളില്‍ പഠനവും ഗവേസനവും ആയുര്വേവദ യില്‍ ദര്ശിളക്കാം.ഗവണ്മെന്റിലും ഗവ•േന്റ്‌റ് സെല്ഫ്ി ഫിനാന്‌സ്ശ കോളേജിലു മയി 260 സീറ്റും പ്രൈവറ്റ് സെല്ഫ്മ ഫിനാന്‌സ്് കോളേജിലു മയി 700 സീറ്റും ആയുര്വേലദ പഠനത്തിനായി കേരളത്തില്‍ ലഭ്യമാണ്.

ഹോമിയോപ്പതി



കേരളത്തില്‍ ഹോമിയോപ്പതി ചികിത്സ ഇന്നു വളരെ അതികം കുതിച്ചു ചട്ടം നടത്തുകയാണ്. വ്യത്യസ്ത ചികിത്സാ  രീതിയാണ് ഹോമിയോ മുന്നോട്ടു വെക്കുന്നത്. ബി എച് എം എസ് ( ബാച്ച്‌ലര്‍ ഓഫ് ഹോമിയോ മെഡിസിന്‍ & സര്ജവറി ) കേരള ഹെല്ത്ത്  യുനിവേസിടിയുടെ കീഴിലാണ് നടത്തുന്നത് .250 സീടുകളാണ് കേരള ത്തില്‍ ഹോമിയോപ്പതി  പടതിനുല്ലത്.

സിദ്ധ



മറ്റൊരു പാരമ്പര്യ ചികിത്സാ രീതിയാണ് സിദ്ധ യില്‍ കാണുക.
homeopathyതമിഴ്‌നാട്, കര്ണാരടക  തുടങ്ങിയ  സംസ്ഥാന ങ്ങളിലും വടക്കേ ഇന്ത്യക്കാര്‍ ക്ക് പ്രമുഖമായും കാണാന്‍ മഴിയുന്ന സിധ ആധുനിക സാങ്കേതികത വികസിക്കുമ്പോഴും ഏറെ പ്രചാരം നേടുന്ന ചികിതസ് രീതിയാണ് ബി എസ് എം എസ് അഥവാ സിദ്ധ മെഡിസിന്‍. തിരുവനന്തപുര തുല്ല ശന്ധിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ആണ് ഏക കോളേജ്.

യുനാനി 



ഗ്രീസില്‍ നിന്നും അറബികള്‍ വഴി ഭാരതത്തിന്റെ മുക്കിലും മൂലയിലും ചെറുതും വലുതുമായി നമുക്ക് കാണാന്‍ കഴിയുന്ന ചികിത്സ യാണ് യുനാനി  അഥവാ ബി യു എം എസ് . പാരമ്പര്യമയി ലഭിക്കുന്നതിലാണ് ഇതിനു കൂടുതല്‍ മഹാതമെന്നു പറയുമെങ്കിലും ഇന്നത്തെ കാലത്ത് യുനാനി ഒരു ശാസ്ത്ര ശാഖയായി മാറിയത് കൊണ്ട് ഇതില്‍ പഠനത്തിനും  ഗവേഷണതിനും ഒരുപാട് അവസരങ്ങള്‍ ഉണ്ട് .

യോഗ



ന്താരാഷ്ട്രതലത്തില്‍ സ്വീകാര്യം ഏറി വരുന്ന ഒരു മെഡിക്കല്‍ ശാഖയാണ് യോഗ. കേന്ദ്ര ആയുഷ് മന്ദ്രലയം യോഗ പഠനത്തിനു അംഗീകാരം നല്കുരന്നുണ്ട് . യോഗ പഠനത്തിനു ഇന്ത്യയില്ത്തനന്നെ നിരവധി സ്ഥാപനങ്ങള്‍ കാണാന്‍ കഴിയും.

കൃഷി



ഇന്ത്യയില്‍ തൊഴിലവസര ങ്ങളുടെ കലവറ തന്നെയാണ് കൃഷി . എനിക്ക് ഒരേ ഒരു കല്ച്ചരെ അറിയൂ അത് അഗ്രിക്കള്ച്ച ര്‍ ആണെന്ന് പറഞ്ഞ മഹന്‍ മാരുടെ നാട്ടില്‍ കൃഷിക് ഒരിക്കലും മംഗല്‍ എല്കില്ല എന്നത് സത്യമാണ്.
ഗവ•േന്ടിലും പ്രൈവറ്റ് ലും പൊതു മേഖലയിലും തുടങ്ങി ചെറുതും വലുതുമായ മാര്കടിലൂടെ നിരവതി അവസരങ്ങളെ നമുക്ക് കാണാന്‍ പറ്റും . റിസര്ച്ച്  സയന്റിസ്റ്റ് , ലാബ് ടെക് നീശ്യന്‍ , അഗ്രിക്കള്ച്ചഅര്‌ല്ി! അസിസ്റ്റന്റ് , ഫീല്ഡ്ര ഓഫീസര്‍ , റൂറല്‍ ഓഫീസര്‍ , തുടങ്ങി നിരവധി തസ്തികകള്‍ കാണ. ഫാം മാനേജ്മന്റ് , ലാന്ഡ്ീ അപ്പ്രിസര്‍, ഗ്രേഡിംഗ്, പാകെജിംഗ് , ലേബലിംഗ് ,സ്‌റൊരാജ് , വാരെഹൌസിംഗ് , പ്രോസിസ്സിംഗ് ,തുടങ്ങി യ ജോലികളാണ് നമുക്ക് ചെയ്യാന്‍ ഉണ്ടാവുക .ബി എസ് സി ആന്ഡ്് എം എസ് സി അഗ്രിക്കള്ച്ച ര്‍ , ബി ടെക് അഗ്രിക്കള്ച്ചഡര്‍ എന്നീ കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയും .

ഡയറി സയന്‍സ്‌



ലോകം വ്യവസായ വിപ്ലവത്തിന് കാത്തു നിക്കുമ്പോള്‍ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച രാഷ്ട്രമാണ് ഇന്ത്യ . ക്ഷീരോല്പതന മേഖല യെ ഒരു ശാസ്ത്ര ശാഖയായി വളര്തിയപ്പോള്‍ ഡയറി സയന്‌സും  ഡയറി ടെക് നോളജിയും ഒരു പഠന മയി നമുക്ക് ലഭിച്ചു . ഡയറി പ്ലാന്റുകളുടെ സംവിധാനവും വികസനവും ലക്ഷ്യമാകിയുള്ള ശാസ്ത്ര ശാഖയാണ് ഇത് .
മെഡിക്കല്‍ മേഖലയില്‍ എന്നും ഇടം കണ്ടെത്തിയ ഒന്നാണ് വെറ്റിനറി ആന്ഡ്് അനിമല്‍ ഹുസ്‌ബെന്ടരി പഠനം . കേരളത്തില്‍ ഗവ•േന്റ്‌റ് മാത്രമാണ് ഇതിനു നല്ലൊരു അവസരം സൃഷ്ടിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ പങ്കാളിത്തമുള്ള ചികിത്സയും ബിസിനസുമാണ് ഇതിനുള്ളത് . കേരളത്തില്‍ വെറ്റിനറി ആന്ഡ്മ അനിമല്‍ യുനിവേര്‌സിടി തന്നെ ഇതിനു വേണ്ടി സ്ഥാപിച്ചു. dairyscience

ഇന്ത്യയില്‍ ആദ്യത്തെയും ലോകത്തിലെ അന്ജമാതെയും ഫിഷറീസ് യുനിവേര്‌സിടി ആണ് കേരള ഫിഷറീസ് – സമുദ്ര പഠന സര്വ്വറകലാശാല. മാത്സ്യ ങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്പധന്വും ഭക്ഷ്യ സംസ്‌കരനം , മനജ്‌മെന്റ്‌റ് , കാലാവസ്ഥ വ്യതിയാനം , സമുദ്ര പ്രധോഭാസം തുടങ്ങി യവയിലാണ് സമുദ്ര പഠനം ലക്ഷ്യം വെക്കുന്നത് .
പ്രക്രതി സ്‌നേഹവും സാഹസികതയും ഒരുമിച്ച് ചേരുന്ന പഠന ശാഖയാണ് ഫോരെസ്ട്രി . ഫോര്‌സ്‌റെര്‍ , ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ , ബീറ്റ് ഓഫീസര്‍ , മൃഗശാല ക്യുരാടര്‍ , എന്റെമോലജിസ്റ്റ് , എതോലജിസ്റ്റ് , സില്വിറ കല്ച്ചരിസ്റ്റ് , തുടങ്ങിയ അവസരങ്ങള്‍ ബി എസ് സി ഫോരെസ്ട്രി ക്ക് ഉണ്ട് .






                                                             


Next Story

RELATED STORIES

Share it