സൂര്യാതപം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
BY SLV2 May 2024 10:28 AM GMT
X
SLV2 May 2024 10:28 AM GMT
കോഴിക്കോട്: സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്.ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു.
വ്യാഴാഴ്ച രാവിലെ സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു.
Next Story
RELATED STORIES
സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ കൂടി
28 Oct 2023 5:24 AM GMTഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: അംബാനി മുന്നില്‍; യൂസഫലി ഏറ്റവും...
12 Oct 2023 12:33 PM GMTഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം; എണ്ണവില കുതിക്കുമോ...?
10 Oct 2023 12:29 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT50 ലക്ഷം രൂപയുടെ കൈക്കൂലി കേസ്: ഗെയില്‍ ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു
5 Sep 2023 2:36 PM GMTവീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു
19 Oct 2022 12:01 PM GMT