പോപുലര്‍ ഫ്രണ്ട് നിരോധനം: ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ
BY BRJ28 Sep 2022 7:20 AM GMT
X
BRJ28 Sep 2022 7:20 AM GMT
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ ആര്‍എസ്എസ്സിന്റെ നേതാക്കള്‍ക്ക് കേന്ദ്ര സേന സുരക്ഷയൊരുക്കുന്നു. അഞ്ച് നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്.
ഇവര്‍ ഇപ്പോള്‍ ആലുവ കേശവസ്മൃതിയെന്ന ഓഫിസിലാണ് ഉള്ളത്.
50 പേരുള്ള സിആര്‍പിഎഫ് സംഘമാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഏതൊക്കെ നേതാക്കളാക്കാണ് സുരക്ഷ നല്‍കുന്നതെന്ന് വ്യക്തമല്ല.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMTരോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്;...
3 May 2024 8:50 AM GMTനടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന്...
3 May 2024 8:47 AM GMT