ബേപ്പൂര്‍ ഫെസ്റ്റ്: മറീനയില്‍ നാളെ മണല്‍ശില്‍പ്പവും പട്ടം പറത്തലും
BY APH23 Dec 2021 12:38 PM GMT
X
APH23 Dec 2021 12:38 PM GMT
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നാളെ ബേപ്പൂര്‍ മറീനയില്‍ മണല്‍ ശില്‍പം ഒരുങ്ങും. ആകാശത്ത് വര്‍ണം വാരി വിതറി കുട്ടികളുടെ പട്ടം പറത്തലും നടക്കും. വൈകീട്ട് നാലു മണിയോടെ വയനാട് സ്വദേശി ബിനുവാണ് ബീച്ച് പരിസരത്ത് സാന്റ് ആര്‍ട്ട് ഒരുക്കുക. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളാണ് ശില്‍പങ്ങളായി ഒരുങ്ങുന്നത്. അതോടൊപ്പം കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താല്‍പര്യമുള്ള കുട്ടികള്‍ക്ക് പട്ടം പറത്തലില്‍ പങ്കെടുക്കാം.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് നേതാവ് സി കെ ബാലന് അന്തരിച്ചു
12 May 2024 3:20 PM GMTഹരിഹരന്റെ പ്രസ്താവന അനുചിതം: റഹ്മത്ത് നെല്ലൂളി
12 May 2024 11:51 AM GMTഅങ്കണവാടിയില്‍ തിളച്ച പാല് നല്കി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവം;...
12 May 2024 10:01 AM GMTമൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ...
11 May 2024 5:10 PM GMTജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി ...
11 May 2024 3:32 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT