മലയാളി യുവാവ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു
BY BRJ1 April 2020 7:22 AM GMT
X
BRJ1 April 2020 7:22 AM GMT
ഇലന്തൂര്‍: പ്രവാസ മലയാളി അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു. ഇലന്തൂര്‍ നിവാസിയായ (44 വയസ്സ്) ബിജുവാണ് ന്യൂയോര്‍ക്കില്‍ ചികില്‍സക്കിടയില്‍ മരിച്ചത്. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ജോലിക്കാരനായിരുന്നു. മൂന്ന് പെണ്മക്കളുണ്ട്.
Next Story
RELATED STORIES
യുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍...
17 May 2024 5:18 AM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMT