ഐ ലീഗ് കിരീടം നിലനിര്‍ത്തി മലബാറിയന്‍സ്; ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടം
BY BRJ14 May 2022 6:03 PM GMT
X
BRJ14 May 2022 6:03 PM GMT
കൊല്‍ക്കത്ത: ഐ ലീഗ് 2021-22 സീസണിലെ കിരീടം ഗോകുലം കേരളാ എഫ്സിക്ക്. ഒന്നാം സ്ഥാനത്തുള്ള ഗോകുലത്തിന് തൊട്ടുപിറകിലുണ്ടായ മൊഹമ്മദന്സിനെ ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 2-1ന് പരാജയപ്പെടുത്തിയാണ് ഗോകുലം കിരീടം നിലനിര്‍ത്തിയത്.
ഐ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം കിരീടം നിലനിര്‍ത്തുന്നത്. റിഷാദ് (49), എമില്‍ ബെന്നി (61) എന്നിവരാണ് ഗോകുലത്തിന്റെ സ്കോറര്‍മാര്‍.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT