കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: കെ സുധാകരന്
BY SLV19 April 2024 10:43 AM GMT
X
SLV19 April 2024 10:43 AM GMT
തിരുവനന്തപുരം: കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അത്തരത്തില്‍ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായെന്നും കെ സുധാകരന് പറഞ്ഞു.
വീട്ടിലെത്തി വോട്ട് സിപിഎം ദുരുപയോഗം ചെയ്യുന്നുവെന്നും കെ സുധാകരന് കുറ്റപ്പെടുത്തി. കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരന് യുഡിഎഫിന് 20 ല്‍ 20 കിട്ടുമെന്ന് സര്‍വേഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
Next Story
RELATED STORIES
കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTയുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMT