ശക്തമായ കാറ്റ്; തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു
ചെറുവയ്ക്കല്‍, ശേഖരന് നായര്‍ ലൈനില്‍ ജലജാ ഭവനില്‍ ജലജ കുമാരി (61) ആണ് മരിച്ചത്.
BY sudheer6 Sep 2022 7:44 AM GMT
X
sudheer6 Sep 2022 7:44 AM GMT
തിരുവനന്തപുരം: ശക്തമായ കാറ്റില്‍ തെങ്ങ് വീണ് തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കല്‍, ശേഖരന് നായര്‍ ലൈനില്‍ ജലജാ ഭവനില്‍ ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്തുവീഴുകയായിരുന്നു.
Next Story
RELATED STORIES
മാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMT