നെടുമ്പാശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
BY SLV15 April 2024 11:06 AM GMT
X
SLV15 April 2024 11:06 AM GMT
അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയില്‍ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എംഡിഎംഎ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പോലിസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കല്‍ തോലാട്ട് വീട്ടില്‍ സാദിഖ് അലി (32), ചെങ്ങമനാട് തുരുത്ത് പാലവിളയില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് ജില്ല റൂറല്‍ ഡാന്‍സാഫ് ടീമും നെടുമ്പാശ്ശേരി പോലിസും ചേര്‍ന്ന് ഞായറാഴ്ച രാത്രി ഒമ്പതിന് പിടികൂടിയത്.
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMT