സാന്റിയാഗോ തീരത്ത് ബോട്ട് തകര്‍ന്ന് എട്ടുപേര്‍ മരിച്ചു
BY NSH14 March 2023 1:56 AM GMT
X
NSH14 March 2023 1:56 AM GMT
വാഷിങ്ടണ്‍: സാന്റിയാഗോ തീരത്ത് കള്ളക്കടത്ത് സംഘത്തിന്റെ ബോട്ട് തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായതായി സംശയിക്കുന്നു. ശനിയാഴ്ച രാത്രി രണ്ട് ബോട്ടുകളാണ് തീരത്തെത്തിയത്. തകര്‍ന്ന ബോട്ടില്‍ 15 പേരുണ്ടായിരുന്നതായി ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡും സാന്റിയാഗോ അഗ്നിരക്ഷാസേനയുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബോട്ടുകളിലൊന്നിലെ സ്ത്രീ വിളിച്ചാണ് ബോട്ട് മറിഞ്ഞ വിവരം അറിയിച്ചതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് പെറ്റി ഓഫിസര്‍ റിച്ചാര്‍ഡ് ബ്രാം പറഞ്ഞു.
Next Story
RELATED STORIES
അഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്ഷന് പൂര്‍ണമായി ...
15 May 2024 4:45 PM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
15 May 2024 4:20 PM GMTസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച്...
15 May 2024 2:26 PM GMTഅജ്ഞാതൻ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന്...
15 May 2024 2:24 PM GMTനവവധുവിന് മര്‍ദനമേറ്റ സംഭവം: പന്തീരാങ്കാവ് എസ് എച്ച്ഒയ്ക്ക്...
15 May 2024 2:21 PM GMT