Latest News

താനൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീപ്പിടിച്ചു; ബൈക്ക് യാത്രികിന് ദാരുണാന്ത്യം

താനൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീപ്പിടിച്ചു; ബൈക്ക് യാത്രികിന് ദാരുണാന്ത്യം
X

താനൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ലോറിക്കിടയില്‍പ്പെട്ട് തീപിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി നവാസ് (25)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂള്‍ പടിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോറിക്കിടയില്‍പ്പെട്ട ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് ലോറിയുടെ അടിഭാഗത്തും തീപിടിച്ചു.







Next Story

RELATED STORIES

Share it