Latest News

പ്രവാസി ഫോറം ഇഫ്താര്‍ സംഘടിപ്പിച്ചു

റാസല്‍ ഖൈമ: കേരള പ്രവാസി ഫോറം റാസല്‍ ഖൈമയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഖീല്‍ ഈറ്റ് ആന്റ് ഡ്രിംങ്ക് പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് എ സലീം, ഇന്ത്യന്‍ റിലീഫ് കമ്മറ്റി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി ഫോറം ഭാരവാഹികളായ അനൂബ്, റാജിസ്, ഉമര്‍, ഷംസുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it