എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു
BY SHN21 Oct 2019 4:52 AM GMT
X
SHN21 Oct 2019 4:52 AM GMT
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. റെയില്‍പാതയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകും. ട്രെയിനുകള്‍ രണ്ട് മണിക്കൂറിന് ശേഷമേ എത്തുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിരവധി ട്രെയിനുകള്‍ മറ്റ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കയാണ്. സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് യാത്ര തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Next Story
RELATED STORIES
റഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്
24 May 2024 2:55 PM GMTഅബ്ദുര്‍ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ...
23 May 2024 2:43 PM GMTസ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചാല്‍ ഫലസ്തീന് ഭീകരരാഷ്ട്രമാവുമെന്ന്...
23 May 2024 12:57 PM GMTഫലസ്തീനികള്‍ക്ക് ഹജ്ജ് കര്‍മം തടയപ്പെടുന്നു: മതകാര്യ മന്ത്രാലയം
23 May 2024 11:05 AM GMTസന്ദർശന വിസക്കാർക്ക് ഇന്ന് മുതൽ മക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക്
23 May 2024 8:40 AM GMTആസ്ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ...
23 May 2024 8:38 AM GMT