Wayanad

വയനാട് സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍

വയനാട് സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍
X
വെള്ളമുണ്ട: പടിഞ്ഞാറത്തറയിലെ കണിയംകണ്ടി ലുക്മാന്‍ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചത്. കോഫിഷോപ്പ് നടത്തി വരികയായിരുന്നു. പിതാവ്: ബഷീര്‍. മാതാവ്: മൈമൂന. മയ്യിത്ത് മസ്‌കത്തിലെ അമീറാത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it