Thrissur

യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു

യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു
X

ചാവക്കാട്: മുസ് ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പുതിയങ്ങാടി കടപ്പുറം ബി ടി സ്വാലിഹ് തങ്ങള്‍ അന്തരിച്ചു. പരേതനായ ബുഖാറയില്‍ തക്യാവില്‍ കോയക്കുട്ടി തങ്ങളുടെ(പാടുര്‍)യും ആറ്റബീവിയുടെയും മകനാണ്. ഭാര്യ: ബി കെ സുഹ്‌റ ബീവി. മക്കള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്‌റഫ് തങ്ങള്‍, ത്വയ്യിബ് തങ്ങള്‍, നൈലാ ബീവി, ലുബാബ ബീവി. ബി മരുമക്കള്‍: സ്വലാഹുദ്ദീന്‍ തങ്ങള്‍(കടപ്പുറം), ടി ശാക്കിര്‍ തങ്ങള്‍(പാടൂര്‍), ഫൗസിയ(പട്ടാമ്പി), തസ്‌നിയ(ഒതായി). ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കടപ്പുറം ബുഖാറ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it