Palakkad

എസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി

എസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി
X

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 നോടനുബന്ധിച്ച് എസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി. ദേശീയ സെക്രട്ടേറിയറ്റംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, എം ഫാറൂഖ് എന്നിവര്‍ വിവിധ വിഷയങ്ങളിലായി സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ബാബു ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, അബൂബക്കര്‍ ചെറുകോട്, മറ്റ് മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it