Breaking News

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021: ലീഡ് നില മാറിമറിയുന്നു. രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ മാണി സി കാപ്പന്‍ മുന്നിലെത്തി. വടകരയില്‍ കെ കെ രമയും ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ ജോസ് കെ മാണിയും ധര്‍മടത്ത് പിണറായിയും മുന്നേറുന്നു. പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നില്‍. എല്‍ഡിഎഫ് 78 സീറ്റിലും യുഡിഎഫ് 59 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു.

X
Next Story

RELATED STORIES

Share it