Flash News

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.
X


തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.
നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിലെ വടക്കേതരകത്ത് ആനന്ദ് (28) ആണ് മരിച്ചത്.
ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.

ബൈക്കിൽ വരികയായിരുന്ന ആനന്ദിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .




2013 നവംബര്‍ നാലിന് വൈകുന്നേരമാണ് ഫാസില്‍ വെട്ടേറ്റ് മരിച്ചത്. ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പുകളം വാളുമുപയോഗിച്ച് ഫാസിലിനെ ആക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it