75 ദശലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടമാവുന്നു
BY Sumeera SMR5 May 2016 3:33 AM GMT
Sumeera SMR5 May 2016 3:33 AM GMT
ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ 75 ദശലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതായി യുനിസെഫിന്റെ റിപോര്‍ട്ട്. ഇത്തരം രാജ്യങ്ങളില്‍ കുട്ടികള്‍ പട്ടിണിമൂലം സായുധസംഘങ്ങളില്‍ ചേരാന്‍ നിര്‍ബന്ധിതരാവുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. സിറിയയില്‍ മാത്രം 6000ത്തോളം സ്കൂളുകള്‍ നശിപ്പിക്കപ്പെടുകയോ പ്രവര്ത്തനയോഗ്യമല്ലാതാവുകയോ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT