71 കോടിയുടെ മയക്കുമരുന്നുമായി 10 പേര് പിടിയില്‍
BY fousiya sidheek18 Jun 2017 3:28 AM GMT
fousiya sidheek18 Jun 2017 3:28 AM GMT
ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍മാണഫാക്ടറിയില്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 71 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 10 പേരെ അറസ്റ്റ് ചെയ്തു. റെഡ് ഹില്‍സിനടുത്തുള്ള നിര്‍മാണ ഫാക്ടറിയില്‍ നിന്നാണ്് വലിയ അളവില്‍ മെഥംഫിറ്റാമിന് എന്ന മയക്കുമരുന്ന് കണ്ടെത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോപ്പുപൊടി നിര്‍മാണമെന്ന വ്യാജേനെയാണ് സംഘം മയക്കുമരുന്ന് നിര്‍മാണം നടത്തിയത്. മലേഷ്യന്‍ പൗരന്മാരടക്കമുള്ളവരാണ് അറസ്റ്റിലായത്. ഫാക്ടറിയുടെ ഒറ്റപ്പെട്ട സ്ഥലത്താണ് മയക്കുമരുന്ന് നിര്‍മിച്ചത്. സംഘത്തലവനടക്കമുള്ളവരാണ് അറസ്റ്റിലായത.്
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT