5300 കിലോമീറ്ററില്‍ 44 പുതിയ പദ്ധതികള്‍
BY sdq Kappan25 Feb 2016 7:27 AM GMT
X
sdq Kappan25 Feb 2016 7:27 AM GMT
ന്യൂഡല്‍ഹി: 92714 കോടി രൂപ മുടക്കി 5300 കിലോമീറ്ററില്‍ 44 പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഈ വര്‍ഷം 1600 കിലോമീറ്റര്‍ പാത വൈദ്യൂതീകരിക്കും. അടുത്ത വര്‍ഷം 2000 കിലോമീറ്റര്‍ റെയില്‍ പാത വൈദ്യുതീകരിക്കും. 2800 കിലോ മീറ്റര്‍ പാത അടുത്ത വര്‍ഷം കമ്മീഷന് ചെയ്യും. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം വളര്‍ച്ച 10 ശതമാനം. മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
[related]
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT